Top

കറങ്ങി വീഴുന്ന ബോളിങ്ങ് ആക്ഷനുമായി 23 കാരി; പോള്‍ ആഡംസെന്ന് സൈബര്‍ ലോകം

24 May 2022 12:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കറങ്ങി വീഴുന്ന ബോളിങ്ങ് ആക്ഷനുമായി 23 കാരി; പോള്‍ ആഡംസെന്ന് സൈബര്‍ ലോകം
X

വിമണ്‍സ് ടി-ട്വന്റി ചലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വേറിട്ട ബോളിങ്ങ് ആക്ഷനുമായി 23 കാരി. മഹാര്ഷ്ട്ര സ്വദേശിനി മായാ സൊനാവെയ്‌നാണ് ബോളിങ്ങ് ആക്ഷനിലൂടെ ശ്രദ്ധിക്കപ്പെട്ടത്. വലംകൈ ലെഗ് സ്പിന്നറായ മായ വെലോസിറ്റിക്ക് വേണ്ടിയാണ് കളിക്കുന്നത്. എന്നാല്‍ രണ്ടാ ഓവര്‍ മാത്രമെറിഞ്ഞ മായക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.സൂപ്പര്‍ നോവ വുമണിനെതിരെയായിരുന്നു മായയുടെ പ്രകടനം.

എന്നാല്‍ തല താഴേക്ക് കുനിച്ച് കൈകള്‍ കറക്കിയുള്ള ബോളിങ്ങ് ആക്ഷന്‍ സാമൂഹിക മാധ്യമങ്ങളില്‍ പെട്ടന്ന് വൈറലായി. ദക്ഷിണാഫ്രിക്കയുടെ പോള്‍ ആദംസിനെ അനുസ്മരിക്കുന്നതാണെന്ന് ബോളിങ്ങെന്ന് പലരും ചൂണ്ടിക്കാട്ടി.

story Highlights : women Spinner's Unique Bowling Action In Women's T20 Challenge

Next Story