Top

മട്ടന്നൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

കണ്ണൂര്‍: മട്ടന്നൂര്‍ പഴശിയില്‍ സിപിഐഎം നേതാവിന് വെട്ടേറ്റു. സിപിഐഎം കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് രാജേഷിനെ വെട്ടിയത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

13 Jan 2021 10:50 AM GMT

മട്ടന്നൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം
X

കണ്ണൂര്‍: മട്ടന്നൂര്‍ പഴശിയില്‍ സിപിഐഎം നേതാവിന് വെട്ടേറ്റു. സിപിഐഎം കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് രാജേഷിനെ വെട്ടിയത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

Next Story

Popular Stories