Top

കോഴിക്കോട് സ്ഥിതി ​ഗുരുതരം; സമ്പർക്കം വഴി രോ​ഗബാധയേൽക്കുന്നവരുടെ എണ്ണം പെരുകുന്നു

കോഴിക്കോട് ജില്ലയിലെ കൊവിഡ് സാഹചര്യം അതീവ ​ഗുരുതരം. ഇന്ന് ജില്ലയിൽ 2022 പേരാക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 1998 പേർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 689 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവർത്തകരും പോസിറ്റീവായിട്ടുണ്ട്. 9,271 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഒരാൾക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 481 പേർ കൂടി രോഗമുക്തി നേടി ആശുപത്രി […]

19 April 2021 7:13 AM GMT

കോഴിക്കോട് സ്ഥിതി ​ഗുരുതരം; സമ്പർക്കം വഴി രോ​ഗബാധയേൽക്കുന്നവരുടെ എണ്ണം പെരുകുന്നു
X

കോഴിക്കോട് ജില്ലയിലെ കൊവിഡ് സാഹചര്യം അതീവ ​ഗുരുതരം. ഇന്ന് ജില്ലയിൽ 2022 പേരാക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 1998 പേർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 689 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ആരോഗ്യപ്രവർത്തകരും പോസിറ്റീവായിട്ടുണ്ട്. 9,271 പേരെ പരിശോധനക്ക് വിധേയരാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഒരാൾക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല.

ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 481 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 22.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14,676 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. വീടുകളിൽ ചികിത്സയിലുള്ളത് 11,738 പേരാണ്. മറ്റു ജില്ലകളിൽ 54 കോഴിക്കോട് സ്വദേശികൾ ചികിത്സയിലുണ്ട്. പുതുതായി വന്ന 3,481 പേർ ഉൾപ്പെടെ ജില്ലയിൽ 32,288 പേർ നിരീക്ഷണത്തിലുണ്ട്. 3,69,449 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 178 പേർ ഉൾപ്പെടെ 1099 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 1

കുന്ദമംഗലം – 1

വിദേശം- ഇല്ല

ഉറവിടം വ്യക്തമല്ലാത്തവർ – 23

കോഴിക്കോട് – 1
അഴിയൂർ – 1
ചങ്ങരോത്ത് – 1
ചെറുവണ്ണൂർ – 2
ഫറോക്ക് – 3
കടലുൺണ്ടി – 1
നാദാപുരം – 2
ഒളവണ്ണ – 5
പയ്യോളൺി – 1
പേരാമ്പ്ര – 1
തിരുവള്ളൂർ – 1
തൂണേരി – 1
തുറയൂർ – 1
വളയം – 2

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 689

(വെസ്റ്റ്ഹിൽ, ചെലവൂർ, മൂഴിക്കൽ, വേങ്ങേരി, അരക്കിണർ, മുഖദാർ,തങ്ങൾസ് റോഡ്, ഹൽവാബസാർ, കല്ലായ്, മേരിക്കുന്ന്, ബേപ്പൂർ,മൊകവൂർ, മാങ്കാവ്, കാരപ്പറമ്പ്, കണ്ണഞ്ചേരി, എരഞ്ഞിപ്പാലം, നടക്കാവ്,ചെട്ടികുളം, ഈസ്റ്റ്ഹിൽ, സിവിൽസ്റ്റേഷൻ, മീഞ്ചന്ത, മായനാട്,മെഡിക്കൽ കോളേജ്, പയ്യാനക്കൽ, നല്ലളം, മലാപ്പറമ്പ്, തണ്ണീർപന്തൽ,കുതിരവട്ടം, കൊമ്മേരി, ചാലപ്പുറം, ഗോവിന്ദപുരം, തളി, വെള്ളിപറമ്പ്,പുതിയറ, ചേവായൂർ, പുതിയങ്ങാടി, കോട്ടൂളി, പ്രൊവിഡൻസ് കോളേജ്,എലത്തൂർ, കൊളത്തറ, അരീക്കാട്, ഗുരുവായൂരപ്പൻകോളേജ്, നെല്ലിക്കോട്,മാത്തറ, ആനക്കുളം, ആർ.സി റോഡ്, ബിലാത്തിക്കുളം, പന്നിയങ്കര,ചെറൂട്ടിറോഡ്, കുണ്ടായിത്തോട്, കോവൂർ, ചേവരമ്പലം, പൊക്കുന്ന്,പയിമ്പ്ര, കരുവിശ്ശേരി, മൂന്നാലിങ്കൽ, തിരുവണ്ണൂർ, വെള്ളയിൽ,ഹാജിയാർ കോളനി, എടക്കാട്, അത്താണിക്കൽ,പൂളക്കടവ്, കെ.ടി താഴം,പാറോപ്പടി, പുവ്വങ്ങൽ)

അത്തോളി – 13
ആയഞ്ചേരി – 13
ബാലുശ്ശേരി – 14
ചങ്ങരോത്ത് – 12
ചാത്തമംഗലം – 14
ചെക്ക്യാട് – 22
ചേളന്നൂർ – 25
ചേമഞ്ചേരി – 86
ചെങ്ങോട്ട്കാവ് – 11
ചെറുവണ്ണൂർ – 16
ചോറോട് – 11
എടച്ചേരി – 22
ഏറാമല – 7
ഫറോക്ക് – 59
കടലുണ്ടി- 37
കക്കോടി – 74
കാരശ്ശേരി – 7
കട്ടിപ്പാറ – 12
കായണ്ണ – 6
കിഴക്കോത്ത് – 21
കോടഞ്ചേരി – 11
കൊടുവള്ളി – 22
കൊയിലാണ്ടി – 39
കൂടരഞ്ഞി – 6
കൂത്താളി – 6
കോട്ടൂർ – 8
കുന്ദമംഗലം – 28
കുരുവട്ടൂർ – 35
കുറ്റ്യാടി – 6
മടവൂർ – 8
മണിയൂർ – 17
മാവൂർ – 20
മേപ്പയ്യൂർ – 52
മൂടാടി – 6
മുക്കം – 33
നാദാപുരം – 13
നടുവണ്ണൂർ – 6
നരിപ്പറ്റ – 7
നൊച്ചാട് – 8
ഒളവണ്ണ – 13
ഓമശ്ശേരി – 5
ഒഞ്ചിയം – 11
പനങ്ങാട് – 13
പയ്യോളി – 28
പേരാമ്പ്ര – 37
പെരുമണ്ണ – 9
പെരുവയൽ – 42
പുറമേരി – 13
പുതുപ്പാടി – 7
രാമനാട്ടുകര – 12
താമരശ്ശേരി – 19
തിക്കോടി – 44
തിരുവള്ളൂർ – 17
തിരുവമ്പാടി – 9
തുറയൂർ – 24
ഉള്ളിയേരി – 9
ഉണ്ണികുളം – 15
വടകര – 77
വളയം – 23
വാണിമേൽ – 5
വേളം – 9
വില്യാപ്പള്ളി – 13

Next Story