ഇളവ് അനുവദിക്കണോ?; ടിപിആര്‍ താഴുന്നില്ല; ഇന്ന് ഉന്നതയോഗം
സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് ചേരും. ലോക്ക് ഡൗണില്‍ പുതിയ ഇളവുകള്‍ അനുവദിക്കണമോ എന്നത് യോഗം ചര്‍ച്ച ചെയ്യും. ടെസ്റ്റ് പോസിറ്റിവിട്ടി നിരക്ക് 10 ല്‍ താഴാത്ത സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ നിരക്ക് അഞ്ചില്‍ താഴെ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. കുറ്റ്യാടിയില്‍ മൂന്ന് നേതാക്കള്‍ക്കെതിരെ സിപിഐഎം നടപടി; ലോക്കല്‍ കമ്മിറ്റിയോട് വിശദീകരണം തേടി രാവിലെ 10-30നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുക. കോവിഡ് […]
4 July 2021 9:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് ചേരും. ലോക്ക് ഡൗണില്‍ പുതിയ ഇളവുകള്‍ അനുവദിക്കണമോ എന്നത് യോഗം ചര്‍ച്ച ചെയ്യും. ടെസ്റ്റ് പോസിറ്റിവിട്ടി നിരക്ക് 10 ല്‍ താഴാത്ത സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ നിരക്ക് അഞ്ചില്‍ താഴെ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
കുറ്റ്യാടിയില്‍ മൂന്ന് നേതാക്കള്‍ക്കെതിരെ സിപിഐഎം നടപടി; ലോക്കല്‍ കമ്മിറ്റിയോട് വിശദീകരണം തേടി
രാവിലെ 10-30നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുക. കോവിഡ് മരണം കണക്കാക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും.
ഇന്നും കൂട്ടി; സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു
അതേസമയം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം സംസ്ഥാനത്ത് എത്തി.ആരോഗ്യ വിദഗ്ദരുമായി സംഘം ചര്‍ച്ച നടത്തും..