Top

കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ്എസ്, സിപിഐ പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ്, ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പതിനാറ് വര്‍ഷം കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം പ്രസിഡന്റും, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡിസിസി ജനറല്‍ സെക്രട്ടറിയുമായ എം മഹേന്ദ്രന്‍ ഉള്‍പ്പടെ 11 കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും, 2 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും, 2 സിപിഐ പ്രവര്‍ത്തകരും ഉള്‍പ്പടെ 15 പേരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം സുപ്രധാന രേഖകള്‍ കടത്തി, ‘നേതാക്കളെത്തിയത് ബാങ്ക് സമയം കഴിഞ്ഞ്’ ആരോപണവുമായി ബിജെപി കാട്ടാക്കട എംഎല്‍എ ഐ ബി സതീഷ് […]

28 July 2021 9:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ്എസ്, സിപിഐ പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു
X

തിരുവനന്തപുരം കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ്, ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പതിനാറ് വര്‍ഷം കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം പ്രസിഡന്റും, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡിസിസി ജനറല്‍ സെക്രട്ടറിയുമായ എം മഹേന്ദ്രന്‍ ഉള്‍പ്പടെ 11 കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും, 2 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും, 2 സിപിഐ പ്രവര്‍ത്തകരും ഉള്‍പ്പടെ 15 പേരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം സുപ്രധാന രേഖകള്‍ കടത്തി, ‘നേതാക്കളെത്തിയത് ബാങ്ക് സമയം കഴിഞ്ഞ്’ ആരോപണവുമായി ബിജെപി

കാട്ടാക്കട എംഎല്‍എ ഐ ബി സതീഷ് അധ്യക്ഷനായിരുന്ന ചടങ്ങില്‍, സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പാര്‍ട്ടി പതാക നല്‍കി പ്രവര്‍ത്തകരെ സ്വീകരിച്ചു.

Next Story