Top

സുധാകരനെതിരെ കോണ്‍ഗ്രസില്‍ പടയാരുക്കം; എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചേക്കും

കെ സുധാകരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. സുധാകരന്റെ പ്രഖ്യാപനങ്ങള്‍ ഏകപക്ഷീയമെന്ന് ഗ്രൂപ്പുകള്‍ പരാതി നല്‍കിയെന്നാണ് വിവരം.എ ഐ ഗ്രൂപ്പുകള്‍ സുധാകരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ചേക്കും. ‘ഇക്കയല്ലാതെ എന്നെ ആര് സംരക്ഷിക്കും’ ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത; നെന്മാറ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ് സംഘടനാ കാര്യങ്ങള്‍ കൂടിയാലോചന ഇല്ലാതെ പ്രഖ്യാപിക്കുന്നതാണ് അമര്‍ഷത്തിന് കാരണം. തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലെ ധാരണ. ഇതില്‍ ചര്‍ച്ച നടത്താന്‍ താരീഖ് അന്‍വര്‍ സംസ്ഥാനത്തെത്തും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ […]

14 Jun 2021 11:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധാകരനെതിരെ കോണ്‍ഗ്രസില്‍ പടയാരുക്കം; എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചേക്കും
X

കെ സുധാകരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. സുധാകരന്റെ പ്രഖ്യാപനങ്ങള്‍ ഏകപക്ഷീയമെന്ന് ഗ്രൂപ്പുകള്‍ പരാതി നല്‍കിയെന്നാണ് വിവരം.
എ ഐ ഗ്രൂപ്പുകള്‍ സുധാകരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ചേക്കും.

‘ഇക്കയല്ലാതെ എന്നെ ആര് സംരക്ഷിക്കും’ ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിത; നെന്മാറ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്

സംഘടനാ കാര്യങ്ങള്‍ കൂടിയാലോചന ഇല്ലാതെ പ്രഖ്യാപിക്കുന്നതാണ് അമര്‍ഷത്തിന് കാരണം. തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലെ ധാരണ. ഇതില്‍ ചര്‍ച്ച നടത്താന്‍ താരീഖ് അന്‍വര്‍ സംസ്ഥാനത്തെത്തും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി താരീഖ് കൂടിക്കാഴ്ച്ച നടത്തും.

കെ സുധാകരന്‍ കെപിസിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഔദ്യോഗികമായി പദവി ഏറ്റെടുക്കുന്നതിന് മുമ്പാണ് പാര്‍ട്ടിക്കുള്ളില്‍ സുധാകരനെതിരെ ഇത്തരമൊരു പടയൊരുക്കം നടക്കുന്നത്.

കെപിസിസി പ്രസിഡണ്ടിനൊപ്പമെത്തി റീത്ത് സമര്‍പ്പിച്ച നേതാക്കള്‍ക്കെതിരെ കേസ്; പ്രോട്ടോകോള്‍ ലംഘനം

Next Story