Top

ആര്യാടന്‍ ഷൗക്കത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് പരാതി. നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനും ആയിരിക്കുന്ന സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. നിലമ്പൂര്‍ സ്വദേശിയായ ഇസ്മയില്‍ എരഞ്ഞിക്കലാണ് പരാതി നല്‍കിയത്.

11 Oct 2020 4:49 AM GMT

ആര്യാടന്‍ ഷൗക്കത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി
X

Next Story