Top

വിക്രമിന്റെ മാസ് ലുക്ക്, മാത്തമറ്റിക്കൽ ടാഗ് ലൈൻ; കോബ്ര ടീസർ

‘എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്’ എന്ന ടാഗ്‌ലൈനോടെ കോബ്ര സിനിമയുടെ ടീസർ റിലീസായി. വിക്രം കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം അജയ് ജ്ഞാനമുത്തു ആണ് സംവിധാനം ചെയ്തത്. വിക്രമിന്റെ ഗംഭീര പ്രകടനമാണ് ടീസറിന്റെ ഹൈലൈറ്റ്. വില്ലൻ വേഷത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മലയാളത്തട്ടിന്റെ റോഷൻ മാതാവെവും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയിൽ വ്യത്യസ്തയുള്ള ഏഴു ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണെന്ന് ടീസറിലൂടെ വ്യക്തമാകുന്നു. ഇര്ഫാന് പത്താന്റെ […]

9 Jan 2021 12:22 AM GMT
ഫിൽമി റിപ്പോർട്ടർ

വിക്രമിന്റെ മാസ് ലുക്ക്, മാത്തമറ്റിക്കൽ ടാഗ് ലൈൻ; കോബ്ര ടീസർ
X

‘എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്’ എന്ന ടാഗ്‌ലൈനോടെ കോബ്ര സിനിമയുടെ ടീസർ റിലീസായി. വിക്രം കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം അജയ് ജ്ഞാനമുത്തു ആണ് സംവിധാനം ചെയ്തത്.

വിക്രമിന്റെ ഗംഭീര പ്രകടനമാണ് ടീസറിന്റെ ഹൈലൈറ്റ്. വില്ലൻ വേഷത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മലയാളത്തട്ടിന്റെ റോഷൻ മാതാവെവും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമയിൽ വ്യത്യസ്തയുള്ള ഏഴു ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണെന്ന് ടീസറിലൂടെ വ്യക്തമാകുന്നു. ഇര്ഫാന് പത്താന്റെ അരങ്ങേറ്റ ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ്. എ.ആർ റഹ്മാനാണ് സംഗീതം.

Next Story