സിഎംപി സംസ്ഥാന നേതാവ് പാര്‍ട്ടി വിട്ടു; ഇനി സിപിഐഎമ്മിനൊപ്പം
കൂറ്റനാട് സിഎംപി സംസ്ഥാന കമ്മറ്റിയംഗവും തൃത്താല ഏരിയ സെക്രട്ടറിയുമായ കെവി ഹമീദ് ചാലിശ്ശേരി പാര്‍ട്ടി വിട്ടു. സിഎംപിയില്‍ നിന്നും രാജി വെച്ചതിന് പിന്നാലെ ഹമീദ് സിപിഐഎമ്മില്‍ ചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂറുമാറ്റം. സിഎംപി ജോണ്‍ വിഭാഗം നേതാവായിരുന്നു ഹമീദ് ചാലിശ്ശേരി. പാര്‍ട്ടിവിട്ടെത്തിയ ഹമീദിനെ സിപിഐഎം ഏരിയ കമ്മറ്റി അംഗങ്ങള്‍ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു. എച്ച്എംഎസ് ജില്ലാ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം.

കൂറ്റനാട് സിഎംപി സംസ്ഥാന കമ്മറ്റിയംഗവും തൃത്താല ഏരിയ സെക്രട്ടറിയുമായ കെവി ഹമീദ് ചാലിശ്ശേരി പാര്‍ട്ടി വിട്ടു. സിഎംപിയില്‍ നിന്നും രാജി വെച്ചതിന് പിന്നാലെ ഹമീദ് സിപിഐഎമ്മില്‍ ചേര്‍ന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂറുമാറ്റം. സിഎംപി ജോണ്‍ വിഭാഗം നേതാവായിരുന്നു ഹമീദ് ചാലിശ്ശേരി.
പാര്‍ട്ടിവിട്ടെത്തിയ ഹമീദിനെ സിപിഐഎം ഏരിയ കമ്മറ്റി അംഗങ്ങള്‍ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു. എച്ച്എംഎസ് ജില്ലാ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം.