Top

നെന്മാറയില്‍ സിഎന്‍ വിജയകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; ‘സര്‍പ്രൈസ് വാര്‍ത്തകള്‍ വരും, കാത്തിരിക്കൂ’

തിരുവനന്തപുരം: യുഡിഎഫില്‍ നെന്മാറ സീറ്റ് സിഎംപിക്ക്. ഇവിടെ സിഎന്‍ വിജയകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാവും. മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്നും സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ പറഞ്ഞു.കുന്നംകുളം മണ്ഡലത്തില്‍ ഇത്തവണ സിഎംപി മത്സരിക്കില്ല. മറ്റൊരു പ്രധാനപ്പെട്ട മണ്ഡലത്തില്‍ കൂടി മത്സരിക്കാനുള്ള സാധ്യത ഉണ്ട്. സര്‍പ്രൈസ് വാര്‍ത്തകള്‍ വരും, കാത്തിരിക്കൂവെന്ന് സിപി ജോണ്‍ പറഞ്ഞു. സിപി ജോണ്‍ തിരുവമ്പാടി മണ്ഡലത്തില്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. കഴിഞ്ഞ രണ്ട് തവണയും കുന്നംകുളം മണ്ഡലത്തിലാണ് സിപി ജോണ്‍ ജനവിധി തേടിയത്.

12 March 2021 1:05 AM GMT

നെന്മാറയില്‍ സിഎന്‍ വിജയകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; ‘സര്‍പ്രൈസ് വാര്‍ത്തകള്‍ വരും, കാത്തിരിക്കൂ’
X

തിരുവനന്തപുരം: യുഡിഎഫില്‍ നെന്മാറ സീറ്റ് സിഎംപിക്ക്. ഇവിടെ സിഎന്‍ വിജയകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാവും. മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്നും സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ പറഞ്ഞു.കുന്നംകുളം മണ്ഡലത്തില്‍ ഇത്തവണ സിഎംപി മത്സരിക്കില്ല.

മറ്റൊരു പ്രധാനപ്പെട്ട മണ്ഡലത്തില്‍ കൂടി മത്സരിക്കാനുള്ള സാധ്യത ഉണ്ട്. സര്‍പ്രൈസ് വാര്‍ത്തകള്‍ വരും, കാത്തിരിക്കൂവെന്ന് സിപി ജോണ്‍ പറഞ്ഞു.

സിപി ജോണ്‍ തിരുവമ്പാടി മണ്ഡലത്തില്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. കഴിഞ്ഞ രണ്ട് തവണയും കുന്നംകുളം മണ്ഡലത്തിലാണ് സിപി ജോണ്‍ ജനവിധി തേടിയത്.

Next Story