സിഎംപി (ജോണ്‍) സംസ്ഥാന നേതാവ് രാജിവെച്ചു; കെ വി ഹമീദ് ചാലിശ്ശേരി സിപിഐഎമ്മില്‍ ചേര്‍ന്നു
സിഎംപി (സി പി ജോണ്‍) സംസ്ഥാന നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്നു. സിഎംപി സംസ്ഥാന കമ്മിറ്റിയംഗവും തൃത്താല ഏരിയ സെക്രട്ടറിയുമായ കെ വി ഹമീദ് ചാലിശ്ശേരിയാണ് സിഎംപിയില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നത്. ഹമീദ് ചാലിശ്ശേരിയ്ക്ക് സിപിഐഎം തൃത്താല ഏരിയ കമ്മിറ്റി സ്വീകരണം നല്കി. ഏരിയ കമ്മിറ്റിയംഗം ടി പി കുഞ്ഞുണ്ണി പതാക നല്കി സ്വീകരിച്ചു. സിപിഐഎം നേതാക്കളായ എ എം അബ്ദുള്ളക്കുട്ടി, ടി എം കുഞ്ഞുകുട്ടന്, എ എ മൊഹിയുദ്ദീന്‍, കെ വി ഹമീദ് എന്നിവര്‍ സംസാരിച്ചു.

സിഎംപി (സി പി ജോണ്‍) സംസ്ഥാന നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്നു. സിഎംപി സംസ്ഥാന കമ്മിറ്റിയംഗവും തൃത്താല ഏരിയ സെക്രട്ടറിയുമായ കെ വി ഹമീദ് ചാലിശ്ശേരിയാണ് സിഎംപിയില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നത്.
ഹമീദ് ചാലിശ്ശേരിയ്ക്ക് സിപിഐഎം തൃത്താല ഏരിയ കമ്മിറ്റി സ്വീകരണം നല്കി. ഏരിയ കമ്മിറ്റിയംഗം ടി പി കുഞ്ഞുണ്ണി പതാക നല്കി സ്വീകരിച്ചു. സിപിഐഎം നേതാക്കളായ എ എം അബ്ദുള്ളക്കുട്ടി, ടി എം കുഞ്ഞുകുട്ടന്, എ എ മൊഹിയുദ്ദീന്‍, കെ വി ഹമീദ് എന്നിവര്‍ സംസാരിച്ചു.