Top

സിഎം രവീന്ദ്രന് കൊവിഡ്; നാളെ ചോദ്യം ചെയ്യാന്‍ ഇഡിയ്ക്ക് മുന്‍പില്‍ ഹാജരാവില്ല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നാളെ ചോദ്യം ചെയ്യലിനായി രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ രവീന്ദ്രന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയും രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയും ഇല്ലെ. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ പൂര്‍ണ്ണവിശ്വാസമാണെന്നും വളരെ കാലമായി അറിയാവുന്നയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി പാര്‍ലമെന്ററി ഓഫീസില്‍ […]

5 Nov 2020 9:35 AM GMT

സിഎം രവീന്ദ്രന് കൊവിഡ്; നാളെ ചോദ്യം ചെയ്യാന്‍ ഇഡിയ്ക്ക് മുന്‍പില്‍ ഹാജരാവില്ല
X

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു.

ഇന്ന് നടന്ന പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നാളെ ചോദ്യം ചെയ്യലിനായി രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ രവീന്ദ്രന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.

രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയും രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയും ഇല്ലെ. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ പൂര്‍ണ്ണവിശ്വാസമാണെന്നും വളരെ കാലമായി അറിയാവുന്നയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി പാര്‍ലമെന്ററി ഓഫീസില്‍ പ്രവര്‍ത്തിച്ചു വന്നയാളാണ്. ഞങ്ങളുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. അന്വേഷണ ഏജന്‍സി വിളിക്കുമ്പോഴേക്കും ഒരാളുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story