മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ്; വെള്ളിയാഴ്ച ഓഫീസില്‍ ഹാജരാവണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. വെള്ളിയാഴ്ച ഇഡി കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം. ഐടി വകുപ്പിന്റെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന സംശയം ഇഡിയ്ക്കുണ്ട്. എം ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തതിലാണ് രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനും എന്‍ഫോഴ്സ്മെന്റ് നോട്ടീസ്. വെള്ളിയാഴ്ച ഇഡി കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം.
ഐടി വകുപ്പിന്റെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന സംശയം ഇഡിയ്ക്കുണ്ട്. എം ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തതിലാണ് രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.