
എംഎല്‍എ മാണി സി കാപ്പനെതിരെ വഞ്ചനാ കേസെടുത്ത് കോടതി. മുംബൈ മലയാളി നല്കിയ വഞ്ചനാ കേസിലാണ് കോടതി നടപടി. എന്‍സിപി നേതാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയേത്തുടര്ന്നാണിത്. മാണി സി കാപ്പനെതിരെ വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി. ഹാജരാകാന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതി എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
- TAGS:
- Cheating
- Mani C Kappan
Next Story