സിബിഎസ്ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. മേയ് നാലിന് പരീക്ഷകള്‍ ആരംഭിക്കും. ജൂണ്‍ പത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. പരീക്ഷാ ഫലം ജൂലൈ പതിനഞ്ചിനകം പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയുടെ തീയതിയും സമയവും ലഭിക്കും. സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ നടത്തുന്നത്.

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. മേയ് നാലിന് പരീക്ഷകള്‍ ആരംഭിക്കും. ജൂണ്‍ പത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. പരീക്ഷാ ഫലം ജൂലൈ പതിനഞ്ചിനകം പ്രഖ്യാപിക്കും.
ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയുടെ തീയതിയും സമയവും ലഭിക്കും. സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ നടത്തുന്നത്.