Top

സീമെൻസ് - ബോഷ് സൗത്ത് ഇന്ത്യ ടോപ് സെല്ലർ അവാർഡ് ഗോപു നന്തിലത്ത് ജി മാർട്ടിന്

തൃശൂർ പൂങ്കുന്നം ഷോറൂമിൽ നടന്ന ചടങ്ങിൽ ഗോപു നന്തിലത്ത് അവാർഡ് സ്വീകരിച്ചു

24 Nov 2021 12:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സീമെൻസ് - ബോഷ് സൗത്ത് ഇന്ത്യ ടോപ് സെല്ലർ അവാർഡ് ഗോപു നന്തിലത്ത് ജി മാർട്ടിന്
X

സീമെൻസ്- ബോഷ് കമ്പനികളുടെ സൗത്ത് ഇന്ത്യയിലെ ടോപ്പ് സെല്ലർ അവാർഡ് ഗോപു നന്തിലത്ത് ജി-മാർട്ടിന്. തൃശൂർ പൂങ്കുന്നം ഷോറൂമിൽ നടന്ന ചടങ്ങിൽ സീമെൻസ് ആൻഡ് ബോഷ് സൗത്ത് ഇന്ത്യ റീജിയണൽ മാനേജർ റോബി ജോസഫ്, സൗത്ത് ഇന്ത്യ സെൽ ഔട്ട് മാനേജർ കാളി മുത്തു, കേരള ബ്രാഞ്ച് മാനേജർ കണ്ണൻ രാമചന്ദ്രൻ എന്നിവർ സംയുക്തമായി ഗോപു നന്തിലത്തിന് അവാർഡ് സമ്മാനിച്ചു.

ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, അഡ്മിനിസ്ട്രേറ്റീവ് മാനേജർ ജോയ് എൻ.പി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


Next Story

Popular Stories