ബാലകൃഷ്ണപിള്ളക്ക് സ്മാരകം പണിയുന്നതിലെ അനൗചിത്യം ചൂണ്ടികാട്ടി ഹരജി; രണ്ടാഴ്ച്ചക്കകം തീരുമാനം
മുന്‍ മന്ത്രി ആര് ബാലകൃഷ്ണപിള്ളക്ക് സര്‍ക്കാര്‍ സ്മാരകം പണിയുന്നതിന്റെ അനൗചിത്വം ചൂണ്ടികാട്ടിയുള്ള നിവേദനം പരിഗണിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. കോട്ടയം സ്വദേശികളായ ബേബി ജോസഫ്, കെഎം ജോസഫ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. ഉയരെ മുന്നോട്ട് തന്നെ; ഇന്നും ഇന്ധന വില കൂട്ടി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷണുപിള്ളയ്ക്ക് സ്മാരകം പണിയാന്‍ 2 കോടി രൂപ അനുവദിച്ച സാഹചര്യത്തിലായിരുന്നു ഹരജി. […]
14 July 2021 9:13 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുന്‍ മന്ത്രി ആര് ബാലകൃഷ്ണപിള്ളക്ക് സര്‍ക്കാര്‍ സ്മാരകം പണിയുന്നതിന്റെ അനൗചിത്വം ചൂണ്ടികാട്ടിയുള്ള നിവേദനം പരിഗണിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. കോട്ടയം സ്വദേശികളായ ബേബി ജോസഫ്, കെഎം ജോസഫ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
ഉയരെ മുന്നോട്ട് തന്നെ; ഇന്നും ഇന്ധന വില കൂട്ടി
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷണുപിള്ളയ്ക്ക് സ്മാരകം പണിയാന്‍ 2 കോടി രൂപ അനുവദിച്ച സാഹചര്യത്തിലായിരുന്നു ഹരജി. സ്മാരകം പണിയാന്‍ വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനും മാര്‍ഗരേഖ വേണമെന്നുമാണ് ഹരജിയില്‍ പറയുന്നത്.
- TAGS:
- R Balakrishna Pillai