സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിക്കെതിരെ പീഡനം; ഭര്‍തൃമാതാവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്
്ചാത്തനാട് സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയ കേസില്‍ നാല് പേര്‍ക്കെതിരെ ആലങ്ങാട് പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ജവഹര്‍, ജവഹറിന്റെ മാതാവ് സുബൈദ, ജവഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ചതിന് ജവഹറിന്റെ സുഹൃത്തായ മുഹുതാ സിനെതിരെയും കേസെടുത്തു. കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കോടതി നിര്‍ദ്ദേശം; സംസ്ഥാനത്തെ മരണനിരക്കില്‍ പൊളിച്ചെഴുത്തുണ്ടാകും; സ്ഥിതി അതീവ സങ്കീര്‍ണ്ണം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവായ ജൗഹര്‍ നിരന്തരം ആക്രമിക്കുമായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ […]
1 July 2021 12:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

്ചാത്തനാട് സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ ഗാര്‍ഹിക പീഡനത്തിനിരയാക്കിയ കേസില്‍ നാല് പേര്‍ക്കെതിരെ ആലങ്ങാട് പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ജവഹര്‍, ജവഹറിന്റെ മാതാവ് സുബൈദ, ജവഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ചതിന് ജവഹറിന്റെ സുഹൃത്തായ മുഹുതാ സിനെതിരെയും കേസെടുത്തു.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവായ ജൗഹര്‍ നിരന്തരം ആക്രമിക്കുമായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ മുഖത്ത് നിന്ന് ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതി നാല് മാസം ഗര്‍ഭിണിയാണ്.