ശിവകാശിയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 8 പേര് മരിച്ചു
ശിവകാശിയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ എട്ട് പേര് മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊട്ടിതെറിയുടെ കാരണം വ്യക്തമല്ല.

ശിവകാശിയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ എട്ട് പേര് മരിച്ചു.
14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊട്ടിതെറിയുടെ കാരണം വ്യക്തമല്ല.

- TAGS:
- blast
- Tamil Nadu
Next Story