തൃശൂരില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം
തൃശൂര്‍: കൊടകര വട്ടേക്കാട് ബിജെപി പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വട്ടേക്കാട് പനങ്ങാടന്‍ വത്സന്റെ മകന് വിവേകിനാണ് കുത്തേറ്റത്. വൈകിട്ട് അഞ്ചു മണിക്ക് കനാല്‍പാലത്തിനടുത്ത് വച്ചാണ് വിവേകിനെ ഒരു സംഘമാളുകള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. വയറിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റ വിവേകിനെ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നാണ് ബിജെപിയുടെ ആരോപണം.

തൃശൂര്‍: കൊടകര വട്ടേക്കാട് ബിജെപി പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വട്ടേക്കാട് പനങ്ങാടന്‍ വത്സന്റെ മകന് വിവേകിനാണ് കുത്തേറ്റത്. വൈകിട്ട് അഞ്ചു മണിക്ക് കനാല്‍പാലത്തിനടുത്ത് വച്ചാണ് വിവേകിനെ ഒരു സംഘമാളുകള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. വയറിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റ വിവേകിനെ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നാണ് ബിജെപിയുടെ ആരോപണം.
- TAGS:
- BJP
- bjp worker
- CPIM
- Thrissur