പിടിച്ചെടുത്ത പാലക്കാട് നിലനിര്‍ത്തി ബിജെപി; പാലക്കാട് കേരളത്തിന്റെ ഗുജറാത്തെന്ന് സന്ദീപ് വാര്യര്‍
പാലക്കാട്: പാലക്കാട് മുനിസിപാലിറ്റി നിലനിര്‍ത്തി ബിജെപി. 29 സീറ്റുകളിലാണ് ജയം. യുഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്താണ്. 14 സീറ്റുകളാണ് യുഡിഎഫിന് നേടാനായത്. എല്‍ഡിഎഫ് വിജയം രണ്ടക്കത്തില്‍ എത്തിയില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പലാണ് ബിജെപി പാലക്കാട് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ആദ്യ നഗരസഭയായിരുന്നു ഇത്. പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പ്രതികരിച്ചുയ. രണ്ട് യുഡിഎഫ് വിമതരും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയും ഇവിടെ വിജയിച്ചിട്ടുണ്ട്.

പാലക്കാട്: പാലക്കാട് മുനിസിപാലിറ്റി നിലനിര്‍ത്തി ബിജെപി. 29 സീറ്റുകളിലാണ് ജയം. യുഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്താണ്. 14 സീറ്റുകളാണ് യുഡിഎഫിന് നേടാനായത്. എല്‍ഡിഎഫ് വിജയം രണ്ടക്കത്തില്‍ എത്തിയില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പലാണ് ബിജെപി പാലക്കാട് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ആദ്യ നഗരസഭയായിരുന്നു ഇത്. പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പ്രതികരിച്ചുയ.
രണ്ട് യുഡിഎഫ് വിമതരും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയും ഇവിടെ വിജയിച്ചിട്ടുണ്ട്.