Top

ബിജെപി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്നു

ബിജെപിയുടെ വി.കെ ഷൈജു ഇരുനൂറിലേറെ വോട്ടിനാണ് ജയിച്ചത്.

15 Dec 2020 11:31 PM GMT

ബിജെപി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്നു
X

കണ്ണൂര്‍ കോര്‍പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി. ബിജെപിയുടെ വി.കെ ഷൈജു ഇരുനൂറിലേറെ വോട്ടിനാണ് ജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്.

അങ്ങനെ കോർപ്പറേഷൻ ചരിത്രത്തിൽ ബിജെപിയുടെ ആദ്യ അംഗമായി മാറിയിരിക്കുകയാണ് വി.കെ ഷൈജു.

Next Story