Top

യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് സിപിഐഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബിജെപി നേതാവും യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായ ജിഎസ് രേഖ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മാറനെല്ലൂര്‍ ഗ്രാമപഞ്ചായത്തംഗമാണിപ്പോള്‍. സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജിഎസ് രേഖ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് വെങ്ങാനൂര്‍ പഞ്ചായത്ത് അംഗമായ ബിജെപി നേതാവ് എഎസ് സന്തോഷ് കുമാറും അനുയായികളും സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ്, കോവളം മണ്ഡലം സെക്രട്ടറി, ബിജെപി വെങ്ങാനൂര്‍ പഞ്ചായത്ത് ജനറല്‍സെക്രട്ടറി, പഞ്ചായത്ത് ഈസ്റ്റ് മേഖല പ്രസിഡന്റ് എന്നീ ചുമതലകളാണ് സന്തോഷ് കുമാര്‍ വഹിച്ചിരുന്നത്.

2 Oct 2020 1:48 AM GMT

യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് സിപിഐഎമ്മില്‍ ചേര്‍ന്നു
X

തിരുവനന്തപുരം: ബിജെപി നേതാവും യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായ ജിഎസ് രേഖ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മാറനെല്ലൂര്‍ ഗ്രാമപഞ്ചായത്തംഗമാണിപ്പോള്‍.

സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജിഎസ് രേഖ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് വെങ്ങാനൂര്‍ പഞ്ചായത്ത് അംഗമായ ബിജെപി നേതാവ് എഎസ് സന്തോഷ് കുമാറും അനുയായികളും സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു.

യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ്, കോവളം മണ്ഡലം സെക്രട്ടറി, ബിജെപി വെങ്ങാനൂര്‍ പഞ്ചായത്ത് ജനറല്‍സെക്രട്ടറി, പഞ്ചായത്ത് ഈസ്റ്റ് മേഖല പ്രസിഡന്റ് എന്നീ ചുമതലകളാണ് സന്തോഷ് കുമാര്‍ വഹിച്ചിരുന്നത്.

Next Story

Popular Stories