ബിജു കണ്ടക്കൈ എകെജി സെന്റര്‍ ഓഫീസ് സെക്രട്ടറി
ബിജു കണ്ടക്കൈ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന്റെ സെക്രട്ടറിയായി ചുമതലയേല്‍ക്കും. നിലവിലെ സെക്രട്ടറി കണ്ണൂര്‍ സ്വദേശി കെ. സജീവന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനെ തുടര്‍ന്നാണ് ബിജുവിനെ എകെജി സെന്ററിന്റെ സെക്രട്ടറിയാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും കണ്ണൂര്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമാണ് ബിജു കണ്ടക്കൈ.
30 May 2021 8:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജു കണ്ടക്കൈ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന്റെ സെക്രട്ടറിയായി ചുമതലയേല്‍ക്കും.
നിലവിലെ സെക്രട്ടറി കണ്ണൂര്‍ സ്വദേശി കെ. സജീവന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനെ തുടര്‍ന്നാണ് ബിജുവിനെ എകെജി സെന്ററിന്റെ സെക്രട്ടറിയാക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും കണ്ണൂര്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമാണ് ബിജു കണ്ടക്കൈ.
- TAGS:
- AKG Centre
- Biju Kandakkai
- CPIM