Top

സിപിഐഎം 2 സീറ്റില്‍ മുമ്പില്‍; ബീഹാറില്‍ മഹാസഖ്യം മുന്നേറുന്നു

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യം മുന്നേറുന്നു. 107 സീറ്റുകളിലാണ് മഹാസഖ്യം മുന്നില്‍. എന്‍ഡിഎ 77 സീറ്റുകളിലാണ് ലീഡ് നേടുന്നത്. മഹാസഖ്യത്തില്‍ ആര്‍ജെഡി 82 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് 18 സീറ്റുകളിലും ഇടതുപക്ഷം 7സീറ്റുകളിലും മുമ്പിലാണ്. സിപിഐഎംഎല്‍ നാല് സീറ്റുകളിലും സിപിഐഎം രണ്ട് സീറ്റുകളിലും സിപിഐ ഒരു സീറ്റിലുമാണ് മുമ്പില്‍. എന്‍ഡിഎയില്‍ ജെഡിയു 38 സീറ്റിലും ബിജെപി 50 സീറ്റുകളിലും മുന്നിലാണ്. വിഐപി രണ്ട് സീറ്റുകളിലുമാണ് മുന്നില്‍.

9 Nov 2020 10:03 PM GMT

സിപിഐഎം 2 സീറ്റില്‍ മുമ്പില്‍; ബീഹാറില്‍ മഹാസഖ്യം മുന്നേറുന്നു
X

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യം മുന്നേറുന്നു. 107 സീറ്റുകളിലാണ് മഹാസഖ്യം മുന്നില്‍. എന്‍ഡിഎ 77 സീറ്റുകളിലാണ് ലീഡ് നേടുന്നത്.

മഹാസഖ്യത്തില്‍ ആര്‍ജെഡി 82 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് 18 സീറ്റുകളിലും ഇടതുപക്ഷം 7സീറ്റുകളിലും മുമ്പിലാണ്.

സിപിഐഎംഎല്‍ നാല് സീറ്റുകളിലും സിപിഐഎം രണ്ട് സീറ്റുകളിലും സിപിഐ ഒരു സീറ്റിലുമാണ് മുമ്പില്‍.

എന്‍ഡിഎയില്‍ ജെഡിയു 38 സീറ്റിലും ബിജെപി 50 സീറ്റുകളിലും മുന്നിലാണ്. വിഐപി രണ്ട് സീറ്റുകളിലുമാണ് മുന്നില്‍.

Next Story