Top

ഇടതുകക്ഷികള്‍ 8 സീറ്റില്‍ മുമ്പില്‍; ബീഹാറില്‍ മഹാസഖ്യം മുന്നേറുന്നു

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യം മുന്നേറുന്നു. 76 സീറ്റുകളിലാണ് മഹാസഖ്യം മുന്നില്‍. എന്‍ഡിഎ 53 സീറ്റുകളിലാണ് ലീഡ് നേടുന്നത്. മഹാസഖ്യത്തില്‍ ആര്‍ജെഡി 44 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് 14 സീറ്റുകളിലും ഇടതുപക്ഷം 8 സീറ്റുകളിലും മുമ്പില്‍. എന്‍ഡിഎയില്‍ ജെഡിയു 26 സീറ്റിലും ബിജെപി 27 സീറ്റുകളിലും മുന്നിലാണ്.

9 Nov 2020 9:39 PM GMT

ഇടതുകക്ഷികള്‍ 8 സീറ്റില്‍ മുമ്പില്‍; ബീഹാറില്‍ മഹാസഖ്യം മുന്നേറുന്നു
X

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യം മുന്നേറുന്നു. 76 സീറ്റുകളിലാണ് മഹാസഖ്യം മുന്നില്‍. എന്‍ഡിഎ 53 സീറ്റുകളിലാണ് ലീഡ് നേടുന്നത്.

മഹാസഖ്യത്തില്‍ ആര്‍ജെഡി 44 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് 14 സീറ്റുകളിലും ഇടതുപക്ഷം 8 സീറ്റുകളിലും മുമ്പില്‍.

എന്‍ഡിഎയില്‍ ജെഡിയു 26 സീറ്റിലും ബിജെപി 27 സീറ്റുകളിലും മുന്നിലാണ്.

Next Story