ഇടതുപക്ഷം 12 സീറ്റില്‍ മുമ്പില്‍; ബീഹാറില്‍ മഹാസഖ്യം മുന്നില്‍
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവേ 126 സീറ്റുകളില്‍ മഹാസഖ്യം മുന്നില്‍. എന്‍ഡിഎ 107 സീറ്റുകളിലാണ് ലീഡ് നേടുന്നത്. മഹാസഖ്യത്തില്‍ ആര്‍ജെഡി 87 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടതുപക്ഷം 12 സീറ്റുകളിലും മുമ്പിലാണ്. എന്‍ഡിഎയില്‍ ജെഡിയു 49 സീറ്റിലും ബിജെപി 56 സീറ്റുകളിലും മുന്നിലാണ്. വിഐപി നാല് സീറ്റുകളിലും എച്ച്എഎം 2 സീറ്റുകളിലുമാണ് മുന്നില്‍. എല്‍ജെപി 4 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും മുന്നിലാണ്.

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവേ 126 സീറ്റുകളില്‍ മഹാസഖ്യം മുന്നില്‍. എന്‍ഡിഎ 107 സീറ്റുകളിലാണ് ലീഡ് നേടുന്നത്.
മഹാസഖ്യത്തില്‍ ആര്‍ജെഡി 87 സീറ്റുകളിലാണ് മുന്നില്‍. കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടതുപക്ഷം 12 സീറ്റുകളിലും മുമ്പിലാണ്.
എന്‍ഡിഎയില്‍ ജെഡിയു 49 സീറ്റിലും ബിജെപി 56 സീറ്റുകളിലും മുന്നിലാണ്. വിഐപി നാല് സീറ്റുകളിലും എച്ച്എഎം 2 സീറ്റുകളിലുമാണ് മുന്നില്‍.
എല്‍ജെപി 4 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും മുന്നിലാണ്.