ബംഗാളില്‍ കനത്ത പോരാട്ടം; ബിജെപിയും തൃണമൂലും ഒപ്പത്തിനൊപ്പം
പശ്ചിമബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ കനത്ത പോരാട്ടം. തൃണമൂല്‍ കോണ്‍ഗ്രസ് 107 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 101 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. രണ്ട് മണ്ഡലങ്ങളില്‍ ഇടത്-കോണ്‍ഗ്രസ്-ഐഎസ്എഫ് സഖ്യം മുന്നിട്ടു നില്ക്കുന്നു. അസമില്‍ എന്‍ഡിഎ സഖ്യമാണ് നിലവില്‍ വോട്ട് നിലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. തമിഴ്നാട്ടില്‍ ഭരണപാര്‍ട്ടിയായ എഐഡിഎംകെയെ പിന്നിലാക്കി ഡിഎംകെ മുന്നേറുന്നു. കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി കമല്‍ ഹാസന് ലീഡ് ചെയ്യുന്നു.

പശ്ചിമബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ കനത്ത പോരാട്ടം. തൃണമൂല്‍ കോണ്‍ഗ്രസ് 107 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 101 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. രണ്ട് മണ്ഡലങ്ങളില്‍ ഇടത്-കോണ്‍ഗ്രസ്-ഐഎസ്എഫ് സഖ്യം മുന്നിട്ടു നില്ക്കുന്നു.
അസമില്‍ എന്‍ഡിഎ സഖ്യമാണ് നിലവില്‍ വോട്ട് നിലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. തമിഴ്നാട്ടില്‍ ഭരണപാര്‍ട്ടിയായ എഐഡിഎംകെയെ പിന്നിലാക്കി ഡിഎംകെ മുന്നേറുന്നു. കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി കമല്‍ ഹാസന് ലീഡ് ചെയ്യുന്നു.