Top

ബംഗാളില്‍ ഒരിടത്തും ലീഡ് ചെയ്യാതെ സിപിഐഎം- കോണ്‍ഗ്രസ് സഖ്യം

ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ സിപിഐഎം- കോണ്‍ഗ്രസ് സഖ്യത്തിന് ഒരിടത്ത് പോലും ലീഡ് ഇല്ല. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കനത്ത് പോരാട്ടമാണ് നടക്കുന്നത്.തൃണമൂല്‍ കോണ്‍ഗ്രസ് 107 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 101 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. അസമില്‍ എന്‍ഡിഎ സഖ്യമാണ് നിലവില്‍ വോട്ട് നിലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. തമിഴ്നാട്ടില്‍ ഭരണപാര്‍ട്ടിയായ എഐഡിഎംകെയെ പിന്നിലാക്കി ഡിഎംകെ മുന്നേറുന്നു. കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി കമല്‍ ഹാസന്‍ ലീഡ് ചെയ്യുന്നു.

1 May 2021 11:26 PM GMT

ബംഗാളില്‍ ഒരിടത്തും ലീഡ് ചെയ്യാതെ സിപിഐഎം- കോണ്‍ഗ്രസ് സഖ്യം
X

ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ സിപിഐഎം- കോണ്‍ഗ്രസ് സഖ്യത്തിന് ഒരിടത്ത് പോലും ലീഡ് ഇല്ല. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കനത്ത് പോരാട്ടമാണ് നടക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് 107 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 101 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു.

അസമില്‍ എന്‍ഡിഎ സഖ്യമാണ് നിലവില്‍ വോട്ട് നിലയില്‍ മുന്നിട്ട് നില്‍ക്കുന്നത്. തമിഴ്നാട്ടില്‍ ഭരണപാര്‍ട്ടിയായ എഐഡിഎംകെയെ പിന്നിലാക്കി ഡിഎംകെ മുന്നേറുന്നു. കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി കമല്‍ ഹാസന്‍ ലീഡ് ചെയ്യുന്നു.

Next Story