Top

നാളെ പൊതു അവധിയില്ല; ബക്രീദ് അവധി മറ്റന്നാളത്തേക്ക് മാറ്റി

ബക്രീദ് അവധി ജൂലൈ 21 ആക്കി സര്‍ക്കാര്‍ ഉത്തരവ്. നാളെ പ്രവര്‍ത്തി ദിനമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ 20 നാണ് അവധി നല്‍കിയിരിക്കുന്നത്. ഇതിലാണ് മാറ്റം വരുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്. ബക്രീദ് പ്രമാണിച്ച് ഇതിനകം ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി. ‘നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുകയാണ്’; പെഗാസസ് ചോര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഹജ്ജ് ചടങ്ങുമായി ബന്ധപ്പെട്ട അറഫാ സംഗമം ഇന്നാണ് നടക്കുന്നത്. കൊവിഡ്-19 പശ്ചാത്തലത്തില്‍ 60000 പേരാണ് ചടങ്ങില്‍ […]

19 July 2021 12:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാളെ പൊതു അവധിയില്ല; ബക്രീദ് അവധി മറ്റന്നാളത്തേക്ക് മാറ്റി
X

ബക്രീദ് അവധി ജൂലൈ 21 ആക്കി സര്‍ക്കാര്‍ ഉത്തരവ്. നാളെ പ്രവര്‍ത്തി ദിനമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ 20 നാണ് അവധി നല്‍കിയിരിക്കുന്നത്. ഇതിലാണ് മാറ്റം വരുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ബക്രീദ് പ്രമാണിച്ച് ഇതിനകം ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി.

‘നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുകയാണ്’; പെഗാസസ് ചോര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി

ഹജ്ജ് ചടങ്ങുമായി ബന്ധപ്പെട്ട അറഫാ സംഗമം ഇന്നാണ് നടക്കുന്നത്. കൊവിഡ്-19 പശ്ചാത്തലത്തില്‍ 60000 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. 20 പേരെ വീതം 3000 ബസുകളിലായാണ് 60,000 തീര്‍ത്ഥാടകരെ അറഫയിലെത്തിക്കുന്നത്.

Next Story