Top

ബഹ്റിനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

18 Dec 2021 3:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഹ്റിനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
X

ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഷൗക്കത്തലി ആണ് മരിച്ചത്. 57 വയസായിരുന്നു. യുഎസ് നേവിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം 33 വർഷക്കാലത്തോളം ബഹ്റനിലായിരുന്നു. ഭാര്യ - സുലേഖ. മക്കള്‍ - ഷബീബ്, ഷഹബാസ്, സുസ്‍ന. സഹോദരങ്ങള്‍ - നൗഷാദ്‌ (യുഎഇ), ഷാഹിദ് (ബഹ്റിന്‍), നുഷാരത്ത്.

Next Story