മാധ്യമപ്രവര്ത്തകന് രാഹുല്‍ മംഗലാടിന്റെ പിതാവ് അന്തരിച്ചു
റിപ്പോര്‍ട്ടര്‍ ചാനല്‍ കോഴിക്കോട് റിപ്പോര്‍ട്ടര്‍ രാഹുല്‍ മംഗലാടിന്റെ പിതാവ് ആയഞ്ചേരി കീഴല്ലം കുറ്റിയില്‍ കുഞ്ഞിരാമന് (63) നിര്യാതനായി. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ വൈകീട്ട് മംഗലാട്ടെ വീട്ടു വളപ്പില്‍ നടക്കും.

- TAGS:
- Obituary
Next Story