Top

പൊന്നാനിയില്‍ സിപിഐ നേതാവിന് നേരെ ആക്രമണം; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

പൊന്നാനി: പൊന്നാനി വെളിയംകോട് കൈതമുക്കില്‍ സിപിഐ നേതാവിനെതിരെ ആക്രമണം.സിപിഐ പ്രാദേശിക നേതാവ് ബാലന്‍ ചെറോമലിന് നേരെ ആണ് അക്രമം ഉണ്ടായത്. തലക്ക് പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് സിപിഐ ആരോപിച്ചു. പ്രദേശത്ത് കൊടി തോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം-സി.പി.ഐ തര്‍ക്കം നിലനിന്നിരുന്നു. കല്ല് കൊണ്ടാണ് തലക്ക് പരിക്കേറ്റത്

8 Nov 2020 10:04 AM GMT

പൊന്നാനിയില്‍ സിപിഐ നേതാവിന് നേരെ ആക്രമണം; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം
X

പൊന്നാനി: പൊന്നാനി വെളിയംകോട് കൈതമുക്കില്‍ സിപിഐ നേതാവിനെതിരെ ആക്രമണം.
സിപിഐ പ്രാദേശിക നേതാവ് ബാലന്‍ ചെറോമലിന് നേരെ ആണ് അക്രമം ഉണ്ടായത്.

തലക്ക് പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് സിപിഐ ആരോപിച്ചു.

പ്രദേശത്ത് കൊടി തോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം-സി.പി.ഐ തര്‍ക്കം നിലനിന്നിരുന്നു. കല്ല് കൊണ്ടാണ് തലക്ക് പരിക്കേറ്റത്

Next Story