വടക്കഞ്ചേരിയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; ഗുരുതര പരിക്ക്, പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി
പാലക്കാട്: വടക്കഞ്ചേരിയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രമേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന രമേഷിനെ ഒരു സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.

പാലക്കാട്: വടക്കഞ്ചേരിയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രമേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന രമേഷിനെ ഒരു സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.