കരള്‍ മാറ്റ ശസ്ത്രക്രിയ നടത്താന്‍ സഹായം തേടി ഒന്‍പത് വയസ്സുകാരി
കൊച്ചി: മഞ്ഞപിത്തം മൂര്‍ച്ഛിച്ച് കരള്‍ മാറ്റിവെക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഒന്‍പത് വയസ്സുകാരിയായ ആര്യ തീര്‍ത്ഥ. 20 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കാവശ്യമായി വേണ്ടത്. എറണാകുളത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലാണ് ഈ കുട്ടി. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം പകുതിയിലധികം നിലയ്ക്കാറായ അവസ്ഥയിലാണ്. കരള്‍ മാറ്റിവെക്കാതെ ആര്യ തീര്‍ത്ഥയുടെ ജീവന് നിലനിര്‍ത്താന്‍ കഴിയില്ലന്ന് ചികിത്സിക്കുന്ന ഡോക്ടേഴ്സ് പറഞ്ഞു. കൂലിപണിക്കാരനായ കുട്ടിയുടെ പിതാവിന് ഇത്രേം ഭീമമായ തുക താങ്ങാന്‍ കഴിയുന്നതല്ല. ആര്യ തീര്‍ത്ഥയുടെ ജീവന് […]

കൊച്ചി: മഞ്ഞപിത്തം മൂര്‍ച്ഛിച്ച് കരള്‍ മാറ്റിവെക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഒന്‍പത് വയസ്സുകാരിയായ ആര്യ തീര്‍ത്ഥ. 20 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കാവശ്യമായി വേണ്ടത്. എറണാകുളത്തെ സ്വകാര്യ ഹോസ്പിറ്റലില്‍ കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലാണ് ഈ കുട്ടി. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെ തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം പകുതിയിലധികം നിലയ്ക്കാറായ അവസ്ഥയിലാണ്. കരള്‍ മാറ്റിവെക്കാതെ ആര്യ തീര്‍ത്ഥയുടെ ജീവന് നിലനിര്‍ത്താന്‍ കഴിയില്ലന്ന് ചികിത്സിക്കുന്ന ഡോക്ടേഴ്സ് പറഞ്ഞു.
കൂലിപണിക്കാരനായ കുട്ടിയുടെ പിതാവിന് ഇത്രേം ഭീമമായ തുക താങ്ങാന്‍ കഴിയുന്നതല്ല. ആര്യ തീര്‍ത്ഥയുടെ ജീവന് നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
ആര്യ തീര്‍ത്ഥ
Acc. Name : Narayanan K K
Acc. No: 520101029820525
IFSC: CORP0001222
CORPORATION BANK MALAKKALLU
PHONE NUMBER: 9526356631
- TAGS:
- Arya Theertha