അര്ജ്ജുന് ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു; സ്വര്‍ണക്കടത്തില്‍ ആരോപണവിധേയന്
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജ്ജുന് ആയങ്കിയുടെ സുഹൃത്ത് മൂന്ന് നിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച്ച കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പലിശക്കാരുടെ ഭീഷണി; പാലക്കാട് കര്ഷകന് ആത്മഹത്യ ചെയ്തു റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റ്ംസ് പരിശോധന നടത്തിയിരുന്നു. ജമ്മുവില്‍ മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ പൊലീസ് വെടിവെച്ചിട്ടു; പിടിച്ചെടുത്തത് അഞ്ച് കിലോ […]
23 July 2021 12:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജ്ജുന് ആയങ്കിയുടെ സുഹൃത്ത് മൂന്ന് നിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച്ച കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പലിശക്കാരുടെ ഭീഷണി; പാലക്കാട് കര്ഷകന് ആത്മഹത്യ ചെയ്തു
റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റ്ംസ് പരിശോധന നടത്തിയിരുന്നു.
അപകടത്തില്‍ റമീസിനെ വാരിയെല്ലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നാണ് വിവരം.