ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്-19 സ്ഥിരീകരിച്ചു
കൊച്ചി: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗബാധയില്‍ ആശങ്ക വേണ്ടെന്നും കഴിഞ്ഞയാഴ്ച്ച താനുമായി ന്യൂദില്ലിയില് വെച്ച് സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധന നടത്തുകയോ നിരീക്ഷണത്തില്‍ പ്രവേശിക്കുകയോ ചെയ്യണമെന്നും ആരിഫ് മുഹമ്മദ് ഖാന് ട്വിറ്ററിലൂടെ അറിയിച്ചു.

കൊച്ചി: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രോഗബാധയില്‍ ആശങ്ക വേണ്ടെന്നും കഴിഞ്ഞയാഴ്ച്ച താനുമായി ന്യൂദില്ലിയില് വെച്ച് സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധന നടത്തുകയോ നിരീക്ഷണത്തില്‍ പ്രവേശിക്കുകയോ ചെയ്യണമെന്നും ആരിഫ് മുഹമ്മദ് ഖാന് ട്വിറ്ററിലൂടെ അറിയിച്ചു.
- TAGS:
- Arif Mohammad Khan
Next Story