Top

ഡി മരിയയുടെ ഗോളില്‍ അര്‍ജന്റീന മുന്നില്‍

ലോകം കാത്തിരുന്ന കോപ്പാ അമേരിക്ക സ്വപ്‌ന ഫൈനലില്‍ ബ്രസീലിനെതിരേ അര്‍ജന്റീന മുന്നില്‍. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് പരമ്പരാഗത വൈരികള്‍ക്കെതിരേ അര്‍ജന്റീന മുന്നിലെത്തിയത്. കഴിഞ്ഞ മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങിയ ഡി മരിയയെ കോച്ച് ലയണല്‍ സ്‌കലോണി ഇന്ന് ആദ്യമായി ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

10 July 2021 7:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡി മരിയയുടെ ഗോളില്‍ അര്‍ജന്റീന മുന്നില്‍
X

ലോകം കാത്തിരുന്ന കോപ്പാ അമേരിക്ക സ്വപ്‌ന ഫൈനലില്‍ ബ്രസീലിനെതിരേ അര്‍ജന്റീന മുന്നില്‍. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് പരമ്പരാഗത വൈരികള്‍ക്കെതിരേ അര്‍ജന്റീന മുന്നിലെത്തിയത്.

കഴിഞ്ഞ മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങിയ ഡി മരിയയെ കോച്ച് ലയണല്‍ സ്‌കലോണി ഇന്ന് ആദ്യമായി ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Next Story

Popular Stories