ലൈംഗിക പീഡന പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും; മൊഴി എപി അനില്‍കുമാറിന് നിര്‍ണായകം
മുന്‍ മന്ത്രി എപി അനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തുടര്‍നടപടിക്ക് പ്രത്യേക സംഘത്തെ നിശ്ചയിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും. ഈ മാസം 26 ന് പരാതിക്കാരിയുടെ രഹസ്യമൊഴി എറണാകുളത്തെ കോടതിയില്‍ രേഖപ്പെടുത്തും.സോളാര്‍ കേസ് പ്രതിയാണ് അനില്‍കുമാറിനെതിരെ പരാതി നല്‍കിയിരുന്നത്. രഹസ്യമൊഴി എപി അനില്‍കുമാറിന് നിര്‍ണായകമാവും. അനില്‍കുമാര്‍ മന്ത്രിയായിരിക്കെ വിവാദത്തിലുള്‍പ്പെട്ട സ്ത്രീയെ വിവിധ സ്ഥലങ്ങളില്‍കൊണ്ടുപോയി പീഢിപ്പിച്ചതായി സോളാര്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2019ല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവര്‍ മൊഴി നല്‍കാതെ കാലതാമസമുണ്ടാകുകയായിരുന്നു.

മുന്‍ മന്ത്രി എപി അനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തുടര്‍നടപടിക്ക് പ്രത്യേക സംഘത്തെ നിശ്ചയിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും.
ഈ മാസം 26 ന് പരാതിക്കാരിയുടെ രഹസ്യമൊഴി എറണാകുളത്തെ കോടതിയില്‍ രേഖപ്പെടുത്തും.
സോളാര്‍ കേസ് പ്രതിയാണ് അനില്‍കുമാറിനെതിരെ പരാതി നല്‍കിയിരുന്നത്.
രഹസ്യമൊഴി എപി അനില്‍കുമാറിന് നിര്‍ണായകമാവും. അനില്‍കുമാര്‍ മന്ത്രിയായിരിക്കെ വിവാദത്തിലുള്‍പ്പെട്ട സ്ത്രീയെ വിവിധ സ്ഥലങ്ങളില്‍കൊണ്ടുപോയി പീഢിപ്പിച്ചതായി സോളാര്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
2019ല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവര്‍ മൊഴി നല്‍കാതെ കാലതാമസമുണ്ടാകുകയായിരുന്നു.
- TAGS:
- AP Anilkumar