നിരവധി ആളുകളുടെ ജീവനാണ് ഒരു ദിവസം ഇരുചക്രവാഹന അപകടത്തെ തുടര്ന്ന് റോഡുകളില് പൊലിയുന്നത്. പ്രധാനമായും അമിതവേഗതയാണ് പല വാഹന അപകടത്തിനും പിന്നില്. ഇത്തരത്തില് അമിത വേഗതയില് വാഹനം ഓടിക്കുന്നവര്ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര് വെഹിക്കിള് വകുപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
നിങ്ങള്ക്കറിയാമോ?റോഡിലെ അപകടമരണങ്ങളില് 40 ശതമാനത്തോളം ഇരുചക്രവാഹനങ്ങള് ഉള്പ്പെട്ട കേസുകളിലാണ് സംഭവിക്കുന്നത്. ഇത്തരം വാഹനമോടിക്കുന്നവരോട് ( ഓടിക്കാനനുവദിക്കുന്നവരോടും ) താഴെ പറയുന്ന കാര്യങ്ങള് ഒന്നുകൂടി ഓര്മിപ്പിക്കുന്നു.
Content Highlights: Warning From MVD For two Wheeler drivers