ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എബിവിപി യുടെ ശക്തി കേന്ദ്രങ്ങളിലാണ് എസ്എഫ്ഐ വിജയം കൈവരിച്ചത്. ഭാസ്കരാചാര്യ കോളേജില്‍ സംസ്ഥാന കമ്മിറ്റി അംഗം ആര്‍ച്ചി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സക്കീര്‍ ഹുസൈന് കോളജിലും എസ്എഫ്ഐക്കാണ് വിജയം. എസ്എഫ്ഐയുടെ ജിതേന്ദ്രയാണ് ജോയിന്റ് സെക്രട്ടറി.
Content Highlights: delhi university election sfi victory student union election results