ഉത്തര്‍പ്രദേശില്‍ ഡബിൾ ഡെക്കര്‍ ബസ് മറിഞ്ഞു; അഞ്ചുപേരുടെ നില ഗുരുതരം

വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബസ് ആണ് മറിഞ്ഞത്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗംഗാ എക്‌സ്പ്രസ് വേയില്‍ വഹനാപകടം. വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഡബിൾ ഡെക്കര്‍ ബസ് മറിഞ്ഞു. അപകടത്തില്‍ ഇരുപത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

Content Highlights: A double-decker bus overturned in Uttar Pradesh, leaving several passengers injured. At least five people are reported to be in critical condition and are undergoing treatment.

To advertise here,contact us