ബന്ദിപ്പൂര്: കാട്ടാനയ്ക്കടുത്ത് നിന്ന് സെല്ഫിയെടുക്കാന് ശ്രമിച്ച കാര് യാത്രികനെ കാട്ടാന ആക്രമിച്ചു. ബന്ദിപ്പൂര്-മുതുമല റോഡില് ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കാട്ടാന ആക്രമണത്തില് കര്ണാടക സ്വദേശിക്ക് സാരമായി പരിക്കേറ്റു. വഴിയരികില് നില്ക്കുകയായിരുന്ന കാട്ടാനയ്ക്കൊപ്പം സെല്ഫിയെടുക്കാന് ശ്രമിക്കവെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
Content Highlight; Young man injured in attack by wild elephant while trying to take selfie