ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ നടന്ന സൈനിക നടപടിയിലൂടെയാണ് വധിച്ചത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. ലിഡ്വാസ് മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
Content Highlights: army killed three terrorists who allegedly did pahalgam attack