ബെംഗളൂരു: ബെംഗളൂരുവില് സ്യൂട്ട്കേസില് പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചന്ദാപുര റയില്വേ പാലത്തിനു സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പെണ്കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഓടുന്ന ട്രെയിനില് നിന്നും വലിച്ചെറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. സൂര്യനഗര് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
content highlights: Suitcase thrown from moving train; girl's body found in suitcase