മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന് 22കാരൻ; മൃതദേഹം വയലിൽ കുഴിച്ചുമൂടി

തിരുപ്പതിയിൽ നാടിനെ നടുക്കി, മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന് മൃതദേഹം വയലിൽ കുഴിച്ചുമൂടി

തിരുപ്പതി: തിരുപ്പതിയിൽ നാടിനെ നടുക്കി, മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന് മൃതദേഹം വയലിൽ കുഴിച്ചുമൂടി. സംഭവത്തിൽ കുട്ടിയുടെ അതേ പ്രദേശത്ത് താമസിക്കുന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മിഠായി കാണിച്ചാണ് ഇയാൾ കുട്ടിയെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോയതും പീഡിപ്പിച്ചതും. കുട്ടിയെ കാണാതായ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയപ്പോളാണ് ക്രൂരമായ പീഡന കൊലപാതകത്തിന്റെ വിവരം പുറംലോകമറിഞ്ഞത്.Content: 3 year old raped and body buried at field

To advertise here,contact us