തെഗ്നോപാൽ: മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. തെഗ്നോപാൽ മേഖലയിൽ സുരക്ഷയൊരുക്കാൻ പോയ പൊലീസ് സംഘം ആക്രമിക്കപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തെഗ്നോപാലിലെ മൊറേയില് ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അക്രമികൾ വെടിവച്ചുകൊന്നിരുന്നു.