ലഹരി സംഘത്തെ ചോദ്യം ചെയ്തു; എറണാകുളം അങ്കമാലിയില്‍ DYFI പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

നാല് പേര്‍ ചികിത്സയിലാണ്

കൊച്ചി: എറണാകുളം അങ്കമാലിയില്‍ ലഹരി സംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പാറക്കടവ് യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനും അടക്കമാണ് പരിക്കേറ്റത്. നാല് പേര്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി പുളിയനം കല്‍ക്കുരിശ് ഭാഗത്തുവെച്ചായിരുന്നു സംഭവം.

Content Highlights: DYFI workers were injured in a machete attack in Angamaly, Ernakulam, after allegedly questioning a drug-related group

To advertise here,contact us