VIDEO: വണ്ടിയില്‍ നിന്നും സാധനമെടുക്കവെ ദേഹത്തേക്ക് ചാടി പാമ്പ്; വിദ്യാര്‍ത്ഥിക്ക് അത്ഭുത രക്ഷപ്പെടല്‍

പാമ്പിനെ കണ്ട് കുട്ടി ഓടി മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്

കോഴിക്കോട്: കല്ലാച്ചിയില്‍ പാമ്പ് കടിയില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് അത്ഭുത രക്ഷപ്പെടല്‍. കല്ലാച്ചി സ്വദേശി അബ്ദുല്‍ റാനിഷ് സ്‌കൂട്ടറില്‍ നിന്നും സാധനങ്ങള്‍ എടുത്ത് മാറ്റുന്നതിനിടെ പാമ്പ് കൊത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാമ്പിനെ കണ്ട് കുട്ടി ഓടി മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

Content Highlights: student's rescue from snakebite at kozhikode

To advertise here,contact us