കൊടുങ്ങല്ലൂരിൽ 14കാരിയെ പീഡിപ്പിച്ച സംഭവം; പൂജാരി കസ്റ്റഡിയിൽ

ശത്രുദോഷം മാറ്റിയെടുക്കാന്‍ എന്ന പേരില്‍ കുട്ടിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയില്‍. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് കസ്റ്റഡിയിലായത്. ശത്രുദോഷം മാറ്റിയെടുക്കാന്‍ എന്ന പേരില്‍ കുട്ടിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

Content Highlight; Priest in custody for pocso case in Kodungallur

To advertise here,contact us